CRICKETഫിറ്റ്നസ് വീണ്ടെടുക്കാനായില്ല; ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; മെഡിക്കൽ ക്ലിയറൻസ് ലഭിക്കാൻ ഇനിയും കാത്തിരിക്കണം; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകുംസ്വന്തം ലേഖകൻ30 Dec 2025 9:51 PM IST